ആലപ്പുഴ: പുല്ലങ്കടി കളീക്കൽ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ പഴവീട് മുതിരപ്പറമ്പ് രമാദേവി (82) നിര്യാതയായി. മക്കൾ: കണ്ണൻ (മുംബൈ), വിനുകുമാർ (ഇൻഫ്രോടെക്, ആലപ്പുഴ). മരുമക്കൾ: സിന്ധു, അഡ്വ. ജയരാജ ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിെല 10ന് ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ.