മുഹമ്മ: പഞ്ചായത്ത് 11ാം വാർഡ് എൻ.എസ്.എസ് ജങ്ഷന് സമീപം കറുകക്കളം കെ.ജി. അനിൽകുമാർ (54) നിര്യാതനായി. ഭാര്യ: ലേഖ (മുഹമ്മ ലേബറേഴ്സ് കയർ മാറ്റ്സ് സൊസൈറ്റി ജീവനക്കാരി). മക്കൾ: ഗൗരിശ്രീ (പ്ലസ് ടു വിദ്യാർഥിനി), ഗൗതംശ്രീ അനിൽ (ഒമ്പതാം ക്ലാസ് വിദ്യാർഥി).