ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പുത്തൻപുരയിൽ പരേതനായ ചാക്കോയുടെ ഭാര്യ കാർമൽ ചാക്കോ (കുട്ടമ്മ -80) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, സീനാമ്മ. മരുമക്കൾ: ലത, ജോണി.