ചേർത്തല: നഗരസഭ 11ാം വാർഡ് വീരാഞ്ജനേയം വി.എസ്. രവീന്ദ്രനാഥ പ്രഭു (72) നിര്യാതനായി. സിൻഡിക്കേറ്റ് ബാങ്ക് റിട്ട. മാനേജരാണ്. ഭാര്യ: പ്രേമ പ്രഭു. മക്കൾ: ശ്യാംനാഥ് (സിഡ്കോ, എറണാകുളം), രജനി, പരേതനായ പ്രേംനാഥ്. മരുമക്കൾ: രശ്മി, ശ്രദ്ധ (ബ്ലോക്ക് ഓഫിസ്, തൈക്കാട്ടുശേരി), സുന്ദരേശൻ എസ്. കമ്മത്ത് (റെയിൽവേ).