ചേർത്തല: നഗരസഭ മുൻ കൗൺസിലർ മൂന്നാം വാർഡിൽ പരേതനായ അഡ്വ. എൻ.ജെ. ഐസക് നെയ്യാരപ്പള്ളിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: മറിയംകുട്ടി, ജോസഫ് (ഉണ്ണിച്ചൻ), പോൾ, ജോൺ (യു.കെ), സേവ്യർ, അഡ്വ. ടോം. മരുമക്കൾ: ട്രീസ, മോളി, ആൻസി, ലക്സമി, പരേതനായ ജഷീൻ ചാണ്ടി.