ഇടപ്പള്ളി നോർത്ത്: അരിപ്പുറത്ത് പ്രണവം വീട്ടിൽ നാരായണൻകുട്ടി (റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ-65) നിര്യാതനായി. ഭാര്യ: കുമാരി, മക്കൾ: ദിവ്യ, ഡിജേഷ്, മരുമക്കൾ: സേതുനാഥ്, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കളമശ്ശേരി ശ്മശാനത്തിൽ.