ആലുവ: തോട്ടയ്ക്കാട്ടുകര ചെങ്ങിച്ചേരിപ്പള്ളം ലക്ഷ്മി (74) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, അയ്യപ്പൻ (ജോ.ആർ.ടി.ഒ ഇരിങ്ങാലക്കുട) മരുമക്കൾ: ഷൈല. ജെസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.