പന്തളം: പന്തളം കുരമ്പാല പനയ്ക്കൽ തെക്കേതിൽ ജി. പുരുഷോത്തമൻ നായർ (86) നിര്യാതനായി. പന്തളം മന്നം ഷുഗർ മിൽസ് മുൻ ജീവനക്കാരനാണ്. ഭാര്യ: സരസമ്മ. മക്കൾ: പി. രാജഗോപാലൻ നായർ (സൂപ്രണ്ട്, എൻ.എസ്.എസ് പോളിടെക്നിക് കോളജ്, പന്തളം), എസ്. ശ്രീകല, പി. ജയ (അധ്യാപിക, എൻ.എസ്.എസ് പോളിടെക്നിക് കോളജ്, പന്തളം). മരുമക്കൾ: സജികുമാരി (എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രി, പന്തളം), ഗോപകുമാർ (റിട്ട. സീനിയർ സൂപ്രണ്ട്, എൻ.എസ്.എസ് കോളജ്), അനിൽകുമാർ (അധ്യാപകൻ, എൻ.എസ്.എസ് ബോയ്സ് സ്കൂൾ, പന്തളം). എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഹോദരനാണ്.