അടൂർ: കൊന്നമങ്കര ദീപം വീട്ടിൽ പരേതനായ ഡോ. പുരുഷോത്തമൻ നായരുടെ ഭാര്യ എം.ബി. രാധാമണി കുഞ്ഞമ്മ (67) നിര്യാതയായി. മൗട്ടത്ത് കുടുംബാംഗമാണ്. മക്കൾ: ദീപ, ഗീത. മരുമക്കൾ: പ്രതീഷ്, ഉണ്ണികൃഷ്ണപിള്ള.