മല്ലപ്പള്ളി ഈസ്റ്റ്: തെക്കേമുറിയിൽ പരേതനായ ടി.എം. തോമസിെൻറ ഭാര്യ മറിയാമ്മ (ചിന്നമ്മ -95) നിര്യാതയായി. പാതിക്കാട് വളഞ്ചേരിൽ കുടുംബാംഗമാണ്. മകൾ: മേരി വർഗീസ് (റിട്ട. ഹെഡ്മിസ്ട്രസ്). മരുമകൻ: എം.ഇ. വർഗീസ് (റിട്ട. എയർഫോഴ്സ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വേങ്ങലശ്ശേരി പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.