മാവേലിക്കര: ഈരേഴ വടക്ക് തടത്തിൽ വാരണേത്ത് പരേതനായ ടി.ജി. ഇടിക്കുളയുടെ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. പെണ്ണുക്കര തെങ്ങിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ (അധ്യാപിക, ഡൽഹി വിദ്യാഭ്യാസ വകുപ്പ്), ജോളി സന്തോഷ് (ഐ.ടി പ്രഫഷനൽ, മുംബൈ). മരുമക്കൾ: ചാക്കോ ഈപ്പൻ (റിട്ട. മാനേജർ, ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സ്, ഡൽഹി), സന്തോഷ് ചാക്കോ (വൈസ് പ്രസിഡൻറ്, ലെക്ലയർ ഇന്ത്യ, മുംബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.