ആദിക്കാട്ടുകുളങ്ങര: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് മഠത്തിൽ അമീർ (80) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: ഷക്കീല, ദീലിപ് ഖാൻ, നവാസ് ഖാൻ. മരുമക്കൾ: നസീർ, റൂബി, ഷബീന.