ചെങ്ങന്നൂർ: പുലിയൂർ ഇലഞ്ഞിമേൽ കളിപ്പിൽ പുത്തൻവീട്ടിൽ ഭാസ്കരൻ നായർ (വിമുക്തഭടൻ -91) നിര്യാതനായി. ഭാര്യ: കെ.ജി. പൊന്നമ്മ. മക്കൾ: രമാദേവി, സതീദേവി, ഇന്ദിരാദേവി. മരുമക്കൾ: നാരായണൻ നായർ, പരേതരായ സുകുമാരൻ നായർ, രാമചന്ദ്രൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം 14ന് രാവിലെ ഒമ്പതിന്.