എടവനക്കാട്: തഖ്വ മസ്ജിദിന് സമീപം തുണ്ടത്തിപ്പറമ്പിൽ അബ്ദുൽ കരീമിെൻറ ഭാര്യ നസീമ (56) നിര്യാതയായി. കൊടുങ്ങല്ലൂർ അത്താണി കൊല്ലത്തു വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഫൗസിയ, ഫസീല, ഫൈസൽ, അഫ്സൽ (ഇരുവരും ഖത്തർ). മരുമക്കൾ: മുഹമ്മദ് സാദിഖ്, നൗഷാദ് ഇസ്മായിൽ, സഫീദ, നസീറ.