പച്ചാളം: കളത്തിൽ ആൻറണി (76) നിര്യാതനായി. ഭാര്യ: മേരി ആൻറണി. മക്കൾ: റോമി, ടോൾമി (സംഗീത ഹോസ്പിറ്റൽ, കൊച്ചി), െബ്ലസ്മി (ബോഡി ഗിയർ, മുപ്പത്തടം), ടെൽമി. മരുമക്കൾ: ആൻസൻ, ജൂഡ് ജെസ്റ്റിൻ (ടൈഡ് വാട്ടർ, കൊച്ചി ഏരിയ മാനേജർ), ജോമി, പ്രവീൺ.