കാഞ്ഞിരമറ്റം: വിഢാങ്ങര ഇളമ്പിള്ളിൽ പരമേശ്വരൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ലത, സുനന്ദ (റിട്ട. എംപ്ലോയ്മെൻറ് ഓഫിസർ). മരുമക്കൾ: കോമള ചന്ദ്രൻ, ഡോ.രാജു.