കറുകുറ്റി: ഇടശ്ശേരി റോക്കിയുടെ ഭാര്യ ഗ്രേസി (65) നിര്യാതയായി. മക്കൾ: ആനന്ദ്, അമൃത. മരുമകൻ: ജോസഫ് ചിറയത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ദേവാലയം സെമിത്തേരിയിൽ.