അങ്കമാലി: വേങ്ങൂർ കൃഷ്ണനിവാസിൽ (കാഞ്ഞിലി) കൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: വേങ്ങൂർ കാഞ്ഞിലി വലിയവീട്ടിൽ കുടുംബാംഗം ശാന്തകുമാരി. മക്കൾ: ഇന്ദു, ഗോപി, പരേതയായ കൃഷ്ണ. മരുമക്കൾ: പത്മകുമാർ, വിജയരാജൻ, കവിത.