കളമശ്ശേരി: ഏലൂർ ചേലയ്ക്കൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ രാധമ്മ(84) നിര്യാതയായി. മക്കൾ: പ്രസാദ്, രവീന്ദ്രൻ, സുരേന്ദ്രൻ, രമേശ്. മരുമക്കൾ: രമ, ഗിരിജ തങ്കമണി.