കോതമംഗലം: അമ്പലപ്പറമ്പ് തുരുത്തിക്കാട്ട് പരേതനായ മത്തായി പത്രോസിെൻറ ഭാര്യ മറിയാമ്മ (83) നിര്യാതയായി. പുനലൂർ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: പീറ്റർ, ജോസ്, ജീമോൻ, റോയി, ടാൽസൻ. മരുമക്കൾ: സാലി, സജിനി, മിനി, ഫ്ലോറൻസ്, ഷെല്ലി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനുശേഷം കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.