മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി തട്ടാറുകുന്നേൽ ജോണിെൻറ ഭാര്യ ബ്രജിത്ത (80) നിര്യാതയായി. ആരക്കുഴ വെങ്ങാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: മേരി കുര്യൻ, ലിസി ബാവു, പൗളി ജോർജ്, സെലിൻ മാത്യു, ജോഷി ജോൺസൺ, ഫ്രാൻസി സെബാസ്റ്റ്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെൻറ് മാക്സ് മില്യൻ കോൾബെ പള്ളി സെമിത്തേരിയിൽ.