കുറുമ്പാലമറ്റം: വട്ടക്കുടിയില്‍ പരേതനായ ഔസേപ്പ് മത്തായിയുടെ ഭാര്യ റോസ (100) നിര്യാതയായി. ഏഴല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ത്രേസ്യാമ്മ, സിസ്റ്റര്‍ ജോയിസ് (സി.എസ്.എന്‍), ജോസഫ്, പരേതനായ മാത്യു, എൽസി, ജോര്‍ജ് (കരിമണ്ണൂര്‍ സഹകരണ ബാങ്ക്് ജീവനക്കാരന്). മരുമക്കള്‍: ജോസഫ്, ത്രേസ്യാമ്മ, പരേതയായ ആലീസ്, ജോയി വര്‍ഗീസ്, റോസമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കരിമണ്ണൂര്‍ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.