തൂക്കുപാലം: കോമ്പയാർ സൗമ്യനിവാസിൽ റിട്ട. അധ്യാപകൻ ടി.എൻ. മുരളീധരെൻറ ഭാര്യ വി.പി. സുഭദ്ര (റിട്ട. അധ്യാപിക -67) നിര്യാതയായി. മക്കൾ: സൗമ്യ (പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം), ശിൽപ (രജിസ്േട്രഷൻ വകുപ്പ് തൊടുപുഴ). മരുമക്കൾ: സുമേഷ് (ടെക്നോ പാർക്ക് തിരുവനന്തപുരം), ഹരിപ്രസാദ് (മംഗളം എൻജിനീയറിങ് കോളജ് കോട്ടയം.).