നാരകക്കാനം: കൂട്ടുങ്കൽ പരേതനായ ദേവസ്യ സ്കറിയയുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മരോട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, സിസിലി (സെക്രട്ടറി, ആപ്കോസ്–നാരകക്കാനം), േഗ്രസി, സാബു (കെ.എസ്.ഇ.ബി–ഇരട്ടയാർ), ജോസ് (റിട്ട. മിലിട്ടറി), സിബി (കെ.എസ്.ഇ.ബി കഞ്ഞിക്കുഴി), പരേതനായ ജെയ്സൺ. മരുമക്കൾ: ദേവസ്യ, ജോസഫ്, ജോസ്, ബീന, ഷീന, ലിസമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നാരകക്കാനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.