പൂന്തുറ: മാണിക്യവിളാകം പള്ളിമുക്ക് ജങ്ഷനിൽ എസ്.എ േകാേട്ടജിൽ അൽഫോൺസ (71) നിര്യാതയായി. ദീർഘകാലം പൂന്തുറ സെൻറ് ഫിലോമിനാസ് സ്കൂളിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. ഭർത്താവ്: സുശീലൻ. മക്കൾ: ശ്രീജ, ശോഭ, ശ്രീജിത്ത്. മരുമക്കൾ: ജോജോ, സേവ്യർ, അജിത്കുമാർ. സംസ്കാരം ശനിയാഴ്ച മൂന്നിന് നെയ്യാറ്റിൻകര പ്ലാമൂട്ടുകട പള്ളി സെമിത്തേരിയിൽ.