കിളിമാനൂർ: വെള്ളല്ലൂർ മാത്തയിൽ തടത്തരികത്ത് വീട്ടിൽ ശശിയുടെ ഭാര്യ അംബുജാക്ഷി (90) നിര്യാതയായി. മക്കൾ: ലേഖ, പരേതനായ സുധൻ.