വെള്ളറട: കുടയാല്‍ കാവരിയോട് എം.എല്‍ സദനത്തില്‍ മണിയെൻറ ഭാര്യ ലില്ലി. ആര് (63) നിര്യാതയായി. മക്കള്‍: ജയ്സന്, സബീജ. മരുമക്കള്‍: മോഹന്‍രാജ് (മസ്കത്ത്), വിജയകുമാരി (സ്വിസ് സെൻറര്‍ സ്കൂള്‍, എള്ളുവിള). പ്രാർഥന ഞായറാഴ്ച വൈകുന്നേരം മൂന്നിന്.