കാട്ടാക്കട: കാട്ടാക്കട പാലേലി സുനിൽഭവനിൽ സുകുമാരൻനായർ (81) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീലത (ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പ്), സുനിൽകുമാർ (സി.ആർ.പി.എഫ്), സതീഷ്കുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: വിജയകുമാർ (ഗൾഫ്), സി. ലേഖ (അധ്യാപിക, ചിന്താലയ വിദ്യാലയം, കള്ളിക്കാട്), വി.എം. ന്ദന. സഞ്ചയനം ഞായറാഴ്ച 8.30ന്.