കൊല്ലം: ഉമയനല്ലൂർ പടിഞ്ഞേറ്റേചേരി വടക്കുംകര എസ്.എസ് ഭവനിൽ സാവിത്രിയമ്മ നിര്യാതയായി. ഭർത്താവ്: സഹദേവൻ പിള്ള. മകൻ: ഹരികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.