ചവറ: വടക്കുംതല പള്ളി വടക്കതിൽ ജമീലബീവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ളക്കുട്ടി. മക്കൾ: അബ്ദുൽ ലത്തീഫ്, അഹമ്മദ് കബീർ, ലൈല ബീവി, സഫിയത്ത്, ഷൈലജ. മരുമക്കൾ: ഷീജ, അജീന, നുജുമുദ്ദീൻ, ഷാജഹാൻ.