നിലമേൽ: നിലമേൽ കരുത്തലക്കോട് എൻ.എൻ നിവാസിൽ (പൊയ്കയിൽ) പരേതനായ അബ്ദുൽ മജീദിെൻറ മകൻ നൗഷാദ് (65) നിര്യാതനായി. മാതാവ്: പരേതയായ നബീസാ ഉമ്മാൾ. ഭാര്യമാർ: പരേതയായ ജഗ്ഫർ നിസ, ഫാത്തിമ. മക്കൾ: നിജാസ്, നദിം. മരുമക്കൾ: ഫർസാന, ഷബ്നം.