കിഴക്കേകല്ലട: കൊടുവിള മാച്ചം വീട്ടിൽ (ശിവശ്രീ) പരേതനായ റിട്ട. ഹെഡ്കോൺസ്റ്റബിൾ കെ.ജി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. കമലാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: സുശീല, ലീല, രാജീവൻപിള്ള (ഗൾഫ്), സതി (എച്ച്്.ടി.എം ഹോസ്പിറ്റൽ), ഷീല, മനോജ് (പൊലീസ് കുണ്ടറ), ജയകൃഷ്ണൻ (ഹാരസ് കെയർ ഹോൾസെയിൽ). മരുമക്കൾ: രവീന്ദ്രൻപിള്ള, മുരളീധരൻ, സുധ.ആർ (ഹെൽത്ത് ഡിപ്പാർട്ട്മെൻറ്), ശോഭനകുമാർ, മുരളീധരൻ നായർ, ലക്ഷ്മി, പ്രസീത.