വൈത്തിരി: പരേതനായ വിളക്കാട്ടുകാവില്‍ അഹ്മദിെൻറ ഭാര്യ ആയിശ (99) നിര്യാതയായി. മക്കള്‍: ഫാത്വിമ, മുഹ്യിദ്ദീന് കോയ കൈതപ്പൊയില്‍, അബു വൈത്തിരി, നഫീസ, ഹാജറ. മരുമക്കള്‍: അബൂബക്കര്‍, കദീജ, നഫീസ, പരേതനായ പോക്കര്.