കുറ്റ്യാടി: കുറ്റ്യാടി മാർക്കറ്റിലെ ആദ്യകാല വ്യാപാരി കുളങ്ങരത്താഴ പന്തലംകണ്ടി മൂസ (78) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: സുബൈദ, ജമീല, ജലീൽ, വഹീദ. മരുമക്കൾ: ഇബ്രാഹീം, നാസർ, നസ്ല, മുഹമ്മദ് ജാഫർ. സഹോദരങ്ങൾ: ടി. മമ്മൂട്ടി (റിട്ട. ഹെഡ്മാസ്റ്റർ, നാഷനൽ ഹൈസ്കൂൾ വട്ടോളി).