കുറ്റ്യാടി: ചെറിയകുമ്പളം മന്ദലക്കണ്ടി മാണി (75) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: രാജീവൻ (ദുബൈ), കമല, റീന, ബീന. മരുക്കൾ: ചന്ദ്രൻ, മോഹനൻ, സുരേഷ്, ജിഷ.