നാദാപുരം: വെള്ളൂരിലെ പൗരപ്രമുഖൻ പുനത്തിൽ അന്ത്രു ഹാജി (76- കോമത്ത്) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷംസുദ്ദീൻ (ഫുജൈറ), സൗദ, സമീറ, ഖുൽസു, ഹൈറുന്നിസ, ഷമീമ. മരുമക്കൾ: അമ്മദ്, അഹമ്മദ്, അസീസ്, സൈഫർ, റഫീക്ക്, സയീദ.