നാദാപുരം: കുമ്മങ്കോട് പരേതനായ തറവീട്ടിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കരിങ്ങാണിൻറവിട കുഞ്ഞിമറിയം ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: മഹമൂദ് (ഒമാൻ), ഹാരിസ് (ഖത്തർ), മാമി, ഹഫ്സത്ത്. മരുമക്കൾ: അസീസ്, സാജിത, ഹസ്ന, പരേതരായ മുഹമ്മദ്, സജ്ന. സഹോദരങ്ങൾ: ഹസ്സൻ, ഉസ്മാൻ, റംല.