നന്തിബസാർ: റിട്ട. ഫിഷറീസ് അസിസ്റ്റൻറ് രജിസ്ട്രാറും തിക്കോടി സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന ചെട്ട്യാങ്കണ്ടി പ്രഭാകരൻ നായർ (76) നിര്യാതനായി. പാലൂർ ക്ഷേത്ര കമ്മിറ്റിയുടെ പ്രസിഡൻറ്് കൂടിയായിരുന്നു. ഭാര്യ: തങ്കം. മക്കൾ: പ്രജീഷ് (ദുബൈ), പ്രവീൺ (കെ.ഡി.സി ബാങ്ക് കൊയിലാണ്ടി), പ്രിയ. മരുമക്കൾ: ഷാജി, ബേബി സജ്ന, നിമിഷ. സഹോദരങ്ങൾ: സദാനന്ദൻ (റിട്ട. ജൂനിയർ സൂപ്രണ്ട്), ചന്ദ്രൻ (റിട്ട. സുപ്രണ്ട്), വിജയൻ (കോട്ടൂർ പഞ്ചായത്ത്), ലക്ഷ്മിക്കുട്ടി, ലീല.