കൊയിലാണ്ടി: കൊല്ലം വിയ്യൂർ വരിക്കോളിപ്പൊയിൽ ഗംഗാധരൻ (73) നിര്യാതനായി. ജലസേചന വകുപ്പ് റിട്ട. അസി. എൻജിനീയറാണ്. ഭാര്യ: സരോജിനി. മക്കൾ: സ്വേത (അധ്യാപിക, ജി.എഫ്.എച്ച്.എച്ച് ചെറുവത്തൂർ), സ്വാതി (അധ്യാപിക വെനർനി എച്ച്.എസ് ഫാറൂഖ് കോളജ്). മരുമക്കൾ: ബിജു നീലേശ്വരം, ഷിജു കെ. ലാൽ. സഹോദരങ്ങൾ: ജാനു, ലീല, മീനാക്ഷി, പരേതരായ ബാലൻ, ശ്രീധരൻ, അപ്പു.