പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ പരപ്പൻകല്ലിൽ കുണ്ടാംവീട്ടിൽ പരേതനായ രാഘവ മേനോെൻറ ഭാര്യ മാധവി അമ്മ (91) നിര്യാതയായി. മക്കൾ: കെ.വി. ശങ്കരൻകുട്ടി നമ്പ്യാർ, ശാരദ, പുഷ്പലത. മരുമക്കൾ: ബാലകൃഷ്ണൻ നായർ, പുഷ്പരാജൻ.