കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവ് പരേതനായ പുതിയപുരയിൽ മമ്മു ഹാജിയുടെ ഭാര്യ കൊല്ലം ഫാറൂഖ് മഹല്ലിൽ താമസിക്കുന്ന ബൂനിവിക്കാൻറകത്ത് ഫാത്തിമ (78) നിര്യാതയായി. മക്കൾ: ജാഫർ അലി, അസ്മ, ഷൗക്കത്തലി, അബ്ദുൽ കലാം (ചെെന്നെ), ഇബ്രാഹിം ഷെരീഫ്, അബ്ദുൽ സലാം (ദുബൈ), അഷ്റഫലി (ചെന്നൈ), ഉമ്മുസൽമ. മരുമക്കൾ: ഉമറുൽ ഫാറൂഖ്, അബ്ദുന്നാസർ (കുവൈത്ത്), ശാഹിദ, ഫരീദ സാബിറ, സബീന, റാജിഹ, സജിന. സഹോദരങ്ങൾ: അബ്ദുല്ല കുട്ടി, പരേതരായ മൊയ്തു, മമ്മു.