പട്ടാമ്പി: പള്ളിപ്പുറം നാടപറമ്പ് മണ്ണിക്കരപ്പറമ്പിൽ വേലായുധൻ (61) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: റീന, അപ്പു, മുത്തുരാമൻ, സുധീഷ്. മരുമക്കൾ: ശ്രീധരൻ, വിജിമോൾ, പ്രസീന, ദീപു.