ആനക്കര: പടിഞ്ഞാറങ്ങാടി മംഗലത്ത് വീട്ടിൽ പത്മനാഭൻ നായർ (89) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ശ്രീകുമാർ(ഉണ്ണി), കല്യാണിക്കുട്ടി. മരുമകൻ: നാരായണൻ കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.