മൊടക്കല്ലൂർ: ചെട്ട്യാംപാറക്കൽ ബീരാൻ കുട്ടി (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റാബിയ, ഹനീഫ, പരേതനായ അഷറഫ്. മരുമക്കൾ: റഫീക്ക്, ഹസീന (ആക്മീ മാർട്ട് മൊടക്കല്ലൂർ).