മുതലമട: വലിയചള്ള പരേതനായ സെയ്ത് മുഹമ്മദ് റാവുത്തറുടെ മകൻ അക്ബർ അലി (59) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മുതലമട യൂനിറ്റ് വൈസ് പ്രസിഡൻറാണ്. ഭാര്യ: ഖൈറുന്നിസ. മക്കൾ: അബ്ദുൽ സാജിത്, സജീന, ആലിഷ അലി. മരുമക്കൾ: അൻസിയ, റിയാസുദ്ദീൻ, റിയാസ് അഹമ്മദ്.