ചാലിയം: കടുക്കബസാറിൽ പരേതനായ മാപ്പൊയിൽ മൊയ്തീൻകോയയുടെ ഭാര്യ കോട്ടക്കണ്ടി കുഞ്ഞിബീവി (60) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, സക്കീന, റസീന. മരുമക്കൾ: നാസർ, കുഞ്ഞാലിക്കോയ, റഷീദ.