വടകര: നാദാപുരം റോഡില്‍ താമസിക്കുന്ന കാസർകോട് ബേക്കല്‍ വളപ്പില്‍ ശ്രീസതി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബി.വി. ശങ്കരന് (റിട്ട. സീനിയര്‍ സൂപ്രണ്ട് എം.എസ്.ഇ.ബി മംഗലാപുരം). മക്കള്‍: പരേതയായ സുലോചന, പുഷ്പ, ശൈലേന്ദ്രന്, സുധാകരന്, അനില്‍, സുനില്‍, ജിതേന്ദ്രന്, ബിനു. മരുമക്കള്‍: പരേതനായ ജയരാമന്, വേലായുധന്, അമ്മിണി, ഉമാലക്ഷ്മി, രേഖ, ബബിത, സുഗതന്.