കൊടുവള്ളി: മദ്രസാ ബസാർ പാറോപഞ്ഞിയിൽ അൈസനാർ (56) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: അഫ്സൽ, ഹാജറ ഹഫ്സത്ത്, ആഷിദ. മരുമക്കൾ: അമീർ, ഷമീർ. സഹോദരങ്ങൾ: മുഹമ്മദ്, മൂസക്കോയ, കരീം, മറിയ, സുഹറ, മൈമൂന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് മദ്രസ ബസാർ ജുമാ മസ്ജിദിൽ.