ചേളന്നൂർ: കല്ലുംപുറത്ത് താഴം കൊടോളിപറമ്പത്ത് ഗംഗാധരൻ (68) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അവിഷ്, ജിതേഷ്. മരുമകൾ: അനുഷ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാമകൃഷ്ണൻ, വിശ്വൻ, രാധ, ശ്യാമള, ശാന്ത.