നാദാപുരം: കല്ലാച്ചിയിലെ മാവുള്ളതിൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഹസീന, റസാഖ്, റഷീദ്. മരുമകൻ: ഇല്യാസ്, സഹോദരങ്ങൾ: കുഞ്ഞാലി, കുഞ്ഞാമി, പരേതയായ മറിയം.